തിരുവനന്തപുരം നഗരത്തില്‍ മേയ് 17 ന്

  83
തിരുവനന്തപുരം നഗരത്തില്‍ മേയ് 17 ന് Image

തിരുവനന്തപുരം നഗരത്തില്‍ മേയ് 17 ന്

പൂജപ്പുര നഗരസഭ സാംസ്‌കാരിക കേന്ദ്രം:പി.രഘുരാമന്‍ നായര്‍ സാഹിത്യ പുരസ്‌കാര സമര്‍പ്പണം.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ബി.സുഗതകുമാരി 7.00

ശ്രീചിത്രാഹോം:ഗാന്ധിപീസ് ഫൗണ്ടേഷന്റെ ഗാന്ധി കഥാമേള 6.30

ചന്ദ്രശേഖരന്‍ നായര്‍ ഒളിമ്പ്യ  ചേംബേഴ്‌സ്  ഹാള്‍:കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ടെലികമ്യൂണിക്കേഷന്‍ ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനം 10.00.പൊതുസമ്മേളനം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 4.00

കമലേശ്വരം എസ്എന്‍എസ്എസ് ഗ്രന്ഥശാല ഹാള്‍;ശ്രീനാരായണ സമാധി സ്മാരക ഗ്രന്ഥശാല പ്ലാറ്റിനം  ജൂബിലി സ്മരണിക പ്രകാശനം 6.00

പിഎംജി ജംഗ്ഷന്‍:പിഡബ്യുഡി എന്‍ജീനിയേഴ്‌സ് അസോസിയേന്‍ ഹാള്‍:പൂര്‍വ  വിദ്യാര്‍ത്ഥി  സംഘടനയുടെ  വാര്‍ഷികം 6.00

ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജീനിയേഴ്‌സ് ഹാള്‍:ലോക ടെലി കമ്മ്യൂണിക്കേഷന്‍  ദിനാചാരണത്തോട് അനുബന്ധിച്ച്് പി.എം.ശശിയുടെ  പ്രഭാഷണം 5.45

ഫോര്‍ട് കാര്‍ത്തിക തിരുനാള്‍ തിയറ്റര്‍:സ്വാതി തിരുനാള്‍ സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ വെട്ടിക്കവല കെ.എന്‍.ശശികുമാറന്റെയും സംഘത്തിന്റെയും  നാദസ്വരക്കച്ചേരി6.00

പൂജപ്പുര ശാസ്ത്ര സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്:കളിമണ്‍ ശില്‍പശാലയും ചിത്രരചന പരിശീലനക്കളരിയും 10.00

മെഡിക്കല്‍ കോളേജ് എംഎസ്എസ് ഗൈഡന്‍സ് സെന്റര്‍:മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ  സ്ത്രീധന-ആര്‍ഭാടരഹിത വിവാഹ ക്യാംപയിന്‍ 4.30

വട്ടിയൂര്‍ക്കാവ്‌ കരിങ്കാളി ദേവി ക്ഷേത്രം:ഭക്തിഗാന മേള 7.00

ഗവ.ഫോര്‍ട് എല്‍പിഎസ്:ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള  സൗജന്യ പരിശീലന ക്യാംപ് 10.00

വിഴിഞ്ഞം മുക്കോല ജംഗ്ഷന്‍:സിപിഐ കോവളം മണ്ഡലം കമ്മിറ്റി ഓഫീസ് ശിലാ സ്ഥാപനം.പൊതുസമ്മേളനം5.00

കഴക്കൂട്ടം  പോലീസ് സ്‌റ്റേഷന്‍:പുതിയതായി സ്ഥാപിച്ച ക്യാമറകളുടെ ഉദ്ഘാടനം. മന്ത്രി കടകംപള്ളി  സുരേന്ദ്രന്‍,മേയര്‍ വി.കെ.പ്രശാന്ത്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്,ഐജി പി.മനോജ് ഏബ്രഹാം,ജില്ലാ പോലീസ് മേധാവി സ്പര്‍ജന്‍കുമാര്‍ 4.30

വട്ടിയൂര്‍ക്കാവ് എന്‍എസ്എസ് കരയോഗ ഹാള്‍:കെ.കരുണാകരന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 5.30

വൈഎംസിഎ പഴയ ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറി ഹാള്‍:ആത്മരാമന്റെ പുസ്തക പ്രകാശനം.സുഗതകുമാരി,വിഷ്ണു നാരായണന്‍ നമ്പൂതിരി 5.00

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.