അക്ഷര കൂട്ടായ്മയും പ്രതിഭാ സംഗമവും

  38
അക്ഷര  കൂട്ടായ്മയും പ്രതിഭാ സംഗമവും Image

അക്ഷര കൂട്ടായ്മയും പ്രതിഭാ സംഗമവും

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നടത്തിയ അക്ഷര കൂട്ടായ്മയും പ്രതിഭാസംഗമവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു.എന്‍.കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍  താലൂക്ക് പ്രസിഡന്റ് കെ.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫസര്‍ വി കാര്‍ത്തികേയന്‍  നായര്‍ വിഷയാവതരണം നടത്തി.എ.എഹക്കിം,മംഗല ത്ത്പ
 ത്മനാഭ പിള്ള,മുട്ടയ്ക്കാട് ഗോപാലകൃഷ്ണന്‍ നായര്‍,എ.എ ഹസ്സന്‍,പൂജപ്പുര വാസു,സ്‌നേഹ  അശോക്,എ.എം ആദ്ര,ഊര്‍മ്മിള,പി.അംബിക എന്നിവരെ ചടങ്ങില്‍ ആദരിച്ചു.എന്‍.എസ് വിനോദ്,ലൈബ്രറി കൗണ്‍സില്‍  താലൂക്ക് സെക്രട്ടറി ജി.ശ്രീകണ്ഠന്‍,ജില്ലാ എക്‌സിക്യൂട്ടിവ് അംഗം സി.അനില്‍കുമാര്‍,ചന്ദ്രബോസ്,എന്‍ ശാരദാമ്മ എന്നിവര്‍ സംസാരിച്ചു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.