എസ്.എന്‍.ഡി.പി സ്ഥാപക ദിനാഘോഷം

  91
എസ്.എന്‍.ഡി.പി  സ്ഥാപക ദിനാഘോഷം Image

എസ്.എന്‍.ഡി.പി സ്ഥാപക ദിനാഘോഷം

എസ്.എന്‍.ഡി.പി യോഗത്തിന്റെ 114ാം സ്ഥാപക ദിനത്തോടുനുബന്ധിച്ച് പത്രാധിപര്‍ കെ.സുകുമാരന്‍ സ്മാരക യൂണിന്റെ  ആഭിമുഖ്യത്തില്‍ കൈതമുക്ക് ശ്രീനാരായണ ഷഷ്ഠ്യബ്ദ മന്ദിരത്തില്‍  പേട്ട ശാഖാ പ്രസിഡന്റ് എസ്.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.എസ്.എന്‍.ഡി.പി  യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി യൂണിയന്‍ ചെയര്‍മാന്‍ ഡി.പ്രേംരാജിരാജിന്‌  മധുരംനല്‍കി  ഉദ്ഘാടനം നിര്‍വഹിച്ചു.യൂണിയന്‍ ഭാരവാഹികളായ ആലുവിള അജിത്ത്,നെടുമങ്ങാട് രാജേഷ് ,ഡോക്ടര്‍ രതീഷ് ചെങ്ങന്നൂര്‍,എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ ചേന്തി അനില്‍,വി.ഷിബു,കെ.ശ്രീകുമാര്‍,എം.അരവിന്ദാക്ഷന്‍,കെ.വി.അനില്‍കുമാര്‍,ബിശ്രീകുമാര്‍,എസ് വിജയന്‍,എസ് അയ്യപ്പന്‍കുട്ടി,ആര്‍.വി.ഗാനപ്രിയന്‍,ജ്യോതി ജി.എല്‍,ബൈജു തമ്പി,കിരണ്‍ ചന്ദ്രന്‍,എല്‍ ഹേമമാലിനി,വനിതാസംഘം ജില്ലാ കോ ഓര്‍ഡിനേററര്‍ സുധാ വിജയന്‍,കുമാരി  സംഘം ഭാരവാഹികളായ എം.എല്‍ ഉഷാരാജ്,മിനി ഷാജി,മായാ സുകു,സജുകുമാരി എന്നിവര്‍ പങ്കെടുത്തു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.