നഗരത്തില്‍ മേയ്‌16 ന്

  96
 നഗരത്തില്‍ മേയ്‌16 ന് Image

നഗരത്തില്‍ മേയ്‌16 ന്

വഴുതക്കാട് ടികെ സ്മാരകം:യുടിയുസിയുടെ  നേതൃത്വത്തില്‍   എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് സ്വീകരണവും സെമിനാറും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആര്‍എസ്പി  ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ 5.00

പഴയ നിയമസഭാ മന്ദിരം:കുടുംബശ്രീയുടെ നേതൃത്വത്തില്‍  ബാല പാര്‍ലമെന്റ്.മന്ത്രി കെ.ടി.ജലീല്‍ 10.00

സ്റ്റാച്യു ഹോട്ടല്‍ ചിരാഗ് ഇന്‍:കെ.ബാലകൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക സമിതി സംസ്ഥാന സമ്മേളനം 12.15

രാജാജി നഗര്‍:കോര്‍പറേഷന്റെ  പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടി.മന്ത്രി കെ.കെ.ശൈലജ,മുകേഷ് എംഎല്‍എ 11.30

വൈഡബ്യുസിഎ ഹാള്‍ :100 പെണ്‍കുട്ടികള്‍്ക്കു സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം.പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി 4.30

കാര്‍ത്തിക തിരുനാള്‍ തിയറ്റര്‍:സ്വാതി തിരുനാള്‍  സംഗീത സഭയുടെ നേതൃത്വത്തില്‍ സ്വാതി തിരുനാള്‍ ജയന്തി ആഘോഷം നൃത്ത സംഗീത മേള.നൃത്ത സംഗീത മേള  6.00

പ്രസ് ക്ലബ്:ശ്രീദേവി വര്‍മയുടെ ചിത്തമന്ത്രണങ്ങള്‍ നോവലിന്റെ ദൃശ്യാവിഷ്‌കാരം.ഹ്രസ്വ ചിത്രപ്രകാശനം.നടന്‍ മധു 3.00

ജനറല്‍ ആശുപത്രി ജംഗ്ഷന്‍ ഐക്കഫ് സെന്റര്‍ ഹാള്‍ :അഖിലേന്ത്യ ഇടയ സംഗമം പ്രതിനിധി സമ്മേളനം 10.00

കേളേശ്വരം  രക്‌തേശ്വരി  ഭഗവതി ക്ഷേത്രം:പൊങ്കാല 9.30

ഗവ.ഫോര്‍ട്ട് എല്‍പിഎസ് :ശ്രദ്ധ ചാരിറ്റബില്‍ സൊസൈറ്റിയുടെ ഭിന്നശേഷി കുട്ടികള്‍ക്കുള്ള സൗജന്യ പരിശീലന ക്യാംപ് 10.00

തുമ്പ സെന്റ്  സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ട്:കെസിഎയുടെ  സൗത്ത്  സോണ്‍് ക്രിക്കറ്റ് അക്കാദമിയിലേക്ക് അണ്ടര്‍  16 ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 8.00

കേശവദാസപുരം കുടുംബസശ്രീ  -സ്വദേശി സ്വയം പരിശീലന കേന്ദ്രം.പഴങ്ങള്‍  കൊണ്ട് കേക്ക് നിര്‍മ്മാണം 10.00

തീര്‍ഥപാദ മണ്ഡപം:കൊളത്തൂര്‍ അദ്വൈതാശ്രമം രജത ജയന്തി  ധര്‍മ സംവാദം പ്രവര്‍ത്തക സമിതി രൂപീകരണ യോഗം6.00 

തൈക്കാട് കേരള യൂണിവേഴ്‌സിറ്റി  വിദ്യാഭ്യാസ വകുപ്പ്:ഓള്‍ ഇന്ത്യ അസോസിയേഷന്‍  ഫോര്‍  എഡ്യുക്കേഷനല്‍ റിസര്‍ച്ചിന്റെ വിദ്യാഭ്യാസ ഗവേഷണ ശില്‍പ്പശാല 10.00 

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.