പ്ലസ്ടു, വിഎച്ച്എസ്സി ഫലം ഇന്ന്; അറിയാം ഈ വെബ്‌സൈറ്റുകളിലൂടെ

  85
 പ്ലസ്ടു, വിഎച്ച്എസ്സി ഫലം ഇന്ന്; അറിയാം ഈ വെബ്‌സൈറ്റുകളിലൂടെ Image

പ്ലസ്ടു, വിഎച്ച്എസ്സി ഫലം ഇന്ന്; അറിയാം ഈ വെബ്‌സൈറ്റുകളിലൂടെ

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും.

ഹയര്‍ സെക്കന്‍ഡറി ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍: www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.nic.in, www.results.itschool.gov.in, www.examresults.kerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in

വിഎച്ച്എസ്സി ഫലം: www.keralaresults.nic.in, www.prd.kerala.gov.in, www.results.kerala.nic.in, itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.inPost a comment

You must be logged in to leave comments. Please login by clicking here.

No comment is found.