തിരുവനന്തപുരം നഗരത്തില്‍ മേയ് 12 ന്

  85
തിരുവനന്തപുരം നഗരത്തില്‍ മേയ് 12 ന് Image

തിരുവനന്തപുരം നഗരത്തില്‍ മേയ് 12 ന്

എകെജി ഹാള്‍:സംസ്ഥാനതല നഴ്‌സസ് ദിനാഘോഷം സമാപനം. മന്ത്രി കെ.കെ.ശൈലജ 2.30

പ്രസ് ക്ലബ്:അഴീക്കോട് ജന്മവാര്‍ഷാകാചരണം.മന്ത്രി ജി.സുധാകരന്‍ 4.00

സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസ്:കുട്ടികളുടെ അവധിക്കാല ശില്‍പ്പശാലയോടുനുബന്ധിച്ച് കവി ബി.സുഗതകുമാരിയുമായി  സംവാദം 10.15

ഗാന്ധിപാര്‍ക്ക്:കേരള മുനിസിപ്പല്‍ ആന്‍ഡ്  കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍  സുവര്‍ണ ജൂബിലി സമ്മേളനത്തിന്റെ  ഭാഗമായി കേരളത്തിന്റെ  മതേതര സംസ്‌കാരം നേരിടുന്ന  വെല്ലുവിളിയെക്കുറിച്ചു മനോജ് പട്ടാന്നൂരിന്റെ പ്രഭാഷണം 5.00

പ്രസ് ക്ലബ്:ഉത്രാടം തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കേരള  വലിയ കോയിതമ്പുരാന്‍ അനുസ്മരണം 4.00

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍:ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടര്‍ എന്‍.വി.കൃഷ്ണവാരിയരുടെ 101ാമതു ജന്മദിനാഘോഷം 10.30

മെഡിട്രിന ആശുപത്രി:സൗജന്‍ വന്ധ്യതാ നിര്‍ണയ ക്യാംപ് 9.00

ശ്രീചിത്രാ ഹോം:ഗാന്ധികഥാമേള 6.30

വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍:അരങ്ങിന്റെ നേതൃത്വത്തില്‍  സംസ്ഥാന തല കലാമത്സരങ്ങള്‍ 9.30

പട്ടം മുണ്ടശേരി ഹാള്‍:സംഘ ചിത്ര ഫിലിം സൊസൈറ്റിയുടെ  ചലച്ചിത്ര പ്രദര്‍ശനം 6.00

പേട്ട ബോയ്‌സ് ആന്‍ഡ് ഗേള്‍സ് വിഎച്ച്എസ്എസ്:ബാലതരംഗം കുട്ടികളുടെ  ശലഭമേള 10.00

കോ-ബാങ്ക്‌ ഓഡിറ്റോറിയം:സി.പി.പത്മകുമാര്‍  ഫൗണ്ടേഷന്റെ സി.പി.പത്മകുമാര്‍ അനുസ്മരണം 6.00

തിരുമല ആനന്ദാശ്രമം:അഗ്നിപുരാണ യജ്ഞം 10.00

കട്ടച്ച ഭഗവതി ക്ഷേത്രം:ഭജന 7.10

പുന്നയ്ക്കാമുകള്‍ ത്രിമൂര്‍ത്തി ക്ഷേത്രം:കലശപൂജ 8.30

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.