കാളിമലയില്‍ പൊങ്കാലയ്ക്ക് വന്‍ത്തിരക്ക്

  90
കാളിമലയില്‍ പൊങ്കാലയ്ക്ക് വന്‍ത്തിരക്ക് Image

കാളിമലയില്‍ പൊങ്കാലയ്ക്ക് വന്‍ത്തിരക്ക്

ദക്ഷിണ ഭാരത തീര്‍ഥാടന കേന്ദ്രമായ കാളിമലയില്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന ചിത്രാപൗര്‍ണമി പൊങ്കാല  അര്‍പ്പിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നു ഭക്തജനങ്ങള്‍ എത്തി.പുലര്‍ച്ചെ മുതല്‍ തന്നെ തീര്‍ത്ഥാടകരുടെ നീണ്ടനിര മലമുകളില്‍ കാണാമായിരുന്നു.9 മണിയോടു കൂടി 48 കാണി സെറ്റില്‍മെന്റില്‍ നിന്നു എത്തിയ മുട്ടുകാണിമാരെ പൂര്‍ണ കുംഭത്തോടു കൂടി സ്വീകരിച്ചു.സമ്മേളനം പൂയം തിരുന്നാള്‍ ഗൗരി പാര്‍വതിഭായി ഭദ്രദീപം കൊളുത്തി  ഉദ്ഘാടനം  ചെയ്തു.കേന്ദ്രമന്ത്രി  പൊന്‍ രാധാകൃഷ്ണന്‍ ,ഗംഗൈ അമരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.