തിരുവനന്തപുരം നഗരത്തില്‍ മേയ് 11 ന്

  56
തിരുവനന്തപുരം നഗരത്തില്‍ മേയ് 11 ന് Image

തിരുവനന്തപുരം നഗരത്തില്‍ മേയ് 11 ന്

പേട്ട ബോയ്‌സ് ആന്‍ഡ് ഗേള്‍സ് വിഎച്ച്എസ്എസ്:ബാലതരംഗം ശലഭമേള ഉദ്ഘാടനം പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല 10.00

നന്ദാവനം  മുസ്ലിം അസോസിയേഷന്‍ ഹാള്‍:അവുക്കാദര്‍ കുട്ടി നഹ അനുസ്മരണ സമ്മേളനം. സ്പീക്കര്‍  പി.ശ്രീരാമകൃഷ്ണന്‍ 5.45

പട്ടം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്  ഹാള്‍:ജില്ല പഞ്ചായത്ത് വികസന സെമിനാര്‍.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 10.00

വൈലോപ്പിളളി  സംസ്‌കൃതി ഭവന്‍:വൈലോപ്പിള്ളി ശ്രീധര മേനോന്‍ ജന്മദിനാഘോഷം 11.00

ഗാന്ധിപാര്‍ക്ക്:വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ  കേരള ലാന്‍ഡ്  മെറിറ്റ്്്  സമാപന സമ്മേളനം 5.00 

മ്യൂസിയം  ഓഡിറ്റോറിയം:പാല്‍ക്കുളങ്ങറ ആര്‍.ശ്രീധരന്‍ നായരുടെ  പ്രകൃതി ചിത്രങ്ങളുടെ  പ്രദര്‍ശനം10.00

മരുതംകുഴി കേരള ആശ്രമം:ആര്‍ട്്് ഓഫ്്് ലിവങ്ങിന്റെ  ധ്യാന ക്യാംപ് 5.30

ഗവ.ഫോര്‍ട് എല്‍പിഎസ്:ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു സൗജന്യ പരിശീലന ക്യാംപ് 10.00

തിരുമല ആനന്ദാശ്രമം:അഗ്നി പുരാണ യജ്ഞം10.00

ചെറുവെട്ടുകാട് വി.സെബസ്ത്യാനോസ് പള്ളി:ജപമാല 5.30

കല്ലംപള്ളി കുന്നില്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രം:രഥഘോഷയാത്ര 6.00

കരമന കാമാക്ഷിഅമ്മന്‍ ഏകാംബേരേശ്വരന്‍ ക്ഷേത്രം:ഗാനമേള 10.00

കട്ടച്ചഭഗവതി ക്ഷേത്രം:ഉത്സവപൂജ 8.00

കേളേശ്വരം രക്തേശ്വരി ഭഗവതി ക്ഷേത്രം:നൃത്ത നൃത്ത്യങ്ങള്‍ 9.00

വിഴിഞ്ഞം ഹാര്‍ബര്‍:അദാനി തുറമുഖ കമ്പനി സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച എയ്‌റോബിക്  ബിന്നുകളുടെ  ഉദ്ഘാടനം.നഗരസഭാ മേയര്‍ 10.30

കാര്‍ത്തിക തിരന്നാള്‍ തിയേറ്റര്‍:സ്വാതി തിരുനാള്‍ സംഗീത സഭയുടെ  നൃത്ത പരിപാടി സ്വാതി തിരന്നാളിന്റെ  രാഗമാലികകള്‍ 6.00

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.