തിരുവനന്തപുരം നഗരത്തില്‍ മേയ് 10ന്

  82
തിരുവനന്തപുരം നഗരത്തില്‍ മേയ് 10ന് Image

തിരുവനന്തപുരം നഗരത്തില്‍ മേയ് 10ന്

ചാക്ക അനന്തപുരി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്:പുതിയ ആശുപത്രി മന്ദിരം ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്‍,മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 11.00

വൈഎംസിഎ:പത്തനാപുരം ഗാന്ധിഭവന്റെ ലൈഫ് ഫൗണ്ടേഷന്‍ ഉദ്ഘാടനം.മന്ത്രി കടകംപള്ളി  സുരേന്ദ്രന്‍5.00

തൈക്കാട് ഗവര്‍മെന്റ്  ഗസ്റ്റ് ഹൗസ്:ആര്‍ക്കൈവ്‌സ് വിഷന്‍ 2020 പദ്ധതി ഉദ്ഘാടനം.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി 12.00

വള്ളക്കടവ് പ്രിയദര്‍ശിനി ഹാള്‍:തിരുവനന്തപുരം വെല്‍ഫെയര്‍ ഫണ്ടിന്റെ  പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ  ഉദ്ഘാടനം. മന്ത്രി കടകംപള്ളി  സുരേന്ദ്രന്‍ 6.00

കാര്‍ത്തിക തിരുനാള്‍ തിയറ്റര്‍:സ്വാതി തിരുന്നാള്‍ നൃത്തസംഗീത ഉത്സവം.ഉദ്ഘാടനം മന്ത്രി  എ.കെ.ബാലന്‍ 6.00

പൂര്‍ണ ഓഡിറ്റോറിയം:കെ.ബാലകൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക സമിതി സമ്മേളനം.ഗോപകുമാര്‍,പ്രൊഫസര്‍ നെടുംകുന്ന രഘുദേവ് ഒന്നിന്

പൗഡിക്കോണം മാടന്‍തമ്പുരാന്‍ ഇശക്കി അമ്മന്‍ ക്ഷേത്രം:ഗോപൂജ, നവഗ്രഹ ദാനം,കലശാഭിഷേകം 5.00

കവടിയാര്‍ കടപ്പത്തല ദേവീ ക്ഷേത്രം:ഗാനമേള 10.00

ശ്രീകണ്‌ഠേശ്വരം ദുര്‍ഗാദേവീ ക്ഷേത്രം:പ്രതിഷ്ഠാ ദിനം.ലക്ഷാര്‍ച്ചന 7.30

കല്ലംപള്ളി കുന്നില്‍ ദുര്‍ഗാദേവീ ക്ഷേത്രം:ഉരുള്‍ നേര്‍ച്ച 6.30

പേരൂര്‍ക്കട മേലേകുഴിവിളാകത്തു ദുര്‍ഗാ ഭഗവതീ ക്ഷേത്രം: പൊങ്കാല 10.30

കുര്യാത്തി ആനന്ദനിലയം:ഗാന്ധി കഥാ മേള 6.30

തീര്‍ഥപാദ മണ്ഡപം:സംസ്‌കൃതി കേരള സംഗീതോത്സവം.ഡോക്ടര്‍ ബി.പുഷ്്പാകൃഷ്ണന്റെ കച്ചേരി 7.00

തുഞ്ചന്‍സ്മാരകം:ലളിതകലാ അക്കാദമി ചിത്രകലാ ക്യാംപ് 10.00

ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് എന്‍ജീനിയേഴ്‌സ് ഹാള്‍:സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസന പരിപാടി.5.00 മിസൈല്‍ സാങ്കേതിക വിദ്യയെപ്പറ്റി എസ്.ആര്‍.ജയകൃഷ്ണന്റെ പ്രഭാഷണം 6.00

ജവഹര്‍ നഗര്‍ കട്ടച്ച ഭഗവതി ക്ഷേത്രം:ദീപാരാധന 6.45

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.