തിരുവനന്തപുരം നഗരത്തില്‍ മേയ് 9ന്

  84
തിരുവനന്തപുരം നഗരത്തില്‍ മേയ് 9ന് Image

തിരുവനന്തപുരം നഗരത്തില്‍ മേയ് 9ന്

ജഗതി രാജേശ്വരി ഫൗണ്ടേഷന്‍ ഹാള്‍ :രാജേശ്വരി ഫൗണ്ടേഷനു ബ്രിട്ടീഷ് മലയാളികളുടെ ആദരവ്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 11.00

പുളിമൂട് പി ആന്‍ഡ് ടി ഹൗസ്:കേരള ഖാദി പ്രചാരസഭയുടെ ഖാദിവസ്ത്ര പ്രചരണ പരിപാടി.സംസ്ഥാനതല ഉദ്ഘാടനം 11.00

കഴക്കൂട്ടം ജ്യോതിസ് സ്‌കൂള്‍ ഓഡിറ്റോറിയം:പത്രം ഏജന്റ്  സിദ്ധാര്‍ത്ഥനു നാട്ടുകാരുടെ സ്‌നേഹാദരം 5.30

കിഴക്കേകോട്ട തീര്‍ഥപാദ മണ്ഡപം:സംസ്‌കൃതിയുടെ കേരള സംഗീതോത്സവം നാലിന്

ഗവര്‍മെന്റ് ഫോര്‍ട് എല്‍പിഎസ്:ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സൗജന്യ പരിശീലന ക്യാംപ് പത്തിന്.

വിഴിഞ്ഞം സിഎസ്‌ഐ ചര്‍ച്ച് മൈതാനം:മൂന്നാമത് ഐക്യകണ്‍വെന്‍ഷന്‍ ആറിന്.

കായിക്കര ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ ഹാള്‍:ആശാന്‍ ജന്മദിനാഘോഷം.കാവ്യസദസ് ഒന്‍പതിന്

ചെറുവെട്ടുകാട് വിശുദ്ധ സെബാസ്ത്യാനോസ് പള്ളി:തിരുന്നാള്‍.ജപമാല 5.30

പേരൂര്‍ക്കട മേലേകുഴി വിളാകം ദുര്‍ഗാ ഭഗവതി ക്ഷേത്രം:ഭാഗവത പാരായണം ഒന്‍പതിന്

വെബ്‌സൈറ്റ് ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കലും.ഉദ്ഘാടനം മന്ത്രി വിഎസ് സുനില്‍കുമാര്‍ പ്രസ്‌ക്ലബ് 5.00

തൈക്കാട് ഗസ്റ്റ്ഹൗസ്:കേരള ഹാറ്റ്‌സ് തയ്യാറാക്കിയ  ഡയറക്ടറിയുടെ പ്രകാശനം മന്ത്രി കടകംപളളി സുരേന്ദ്രന്‍.2.00

കനകക്കുന്ന് കൊട്ടാരം:കള്‍ച്ചറല്‍ ടൂറിസം ഫെസ്റ്റിവെല്‍ ഡാന്‍സ് ഫെസ്റ്റ്.5.30

കുടപ്പനക്കുന്ന് ചിന്മയ മിഷന്‍ സെന്റര്‍:ഗീതാജ്ഞാന യജ്ഞം.ഉദ്ഘാടനം ബി.എസ്.വസന്തകുമാരി 6.30
കുളംവെട്ടി വിള ഹനുമാന്‍ സ്വാമി ക്ഷേത്രം: പ്രതിഷ്ഠാ
വാര്‍ഷികം  പൊങ്കാല 10.00
പൗഡിക്കോണം മാടന്‍ തമ്പുരാന്‍ ഇശക്കി അമ്മന്‍ ക്ഷേത്രം:ജീവകലശപൂജ അഞ്ചിന്‌

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.