വെള്ളൂര്‍ക്കോണം ചിറ നവീകരിച്ചു

  63
 വെള്ളൂര്‍ക്കോണം ചിറ നവീകരിച്ചു Image

വെള്ളൂര്‍ക്കോണം ചിറ നവീകരിച്ചു

കേരള സര്‍ക്കാരിന്റെ നവ കേരള മിഷന്റെ ഭാഗമായി ഹരിത കേരളം ജലശ്രീ പദ്ധതിയുടെ ഭാഗമായി അരുവിക്കര പഞ്ചായത്തിന്റെ വെള്ളൂര്‍ക്കോണം ചിറ ഡിവൈഎഫ്‌ഐ അരുവിക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ സഹകരണത്തോടു കൂടി നവീകരിച്ചു.സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍  നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ആര്‍ എസ് രാജശേഖരന്‍ അദ്ധ്യക്ഷനായി.സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ എസ് സുനില്‍കുമാര്‍ അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ മിനി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.