തിരുവനന്തപുരം നഗരത്തില്‍ മേയ് 8 ന്

  52
തിരുവനന്തപുരം നഗരത്തില്‍ മേയ് 8 ന് Image

തിരുവനന്തപുരം നഗരത്തില്‍ മേയ് 8 ന്

ഭാഗ്യമാല ഓഡിറ്റോറിയം:റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം.മന്ത്രി പി.തിലോത്തമന്‍ 10.00

മുട്ടത്തറ സഹകരണബാങ്ക് പരിസരം:പുരോഗമന കാല സാഹിത്യ. സംഘത്തിന്റെ നേതൃത്വത്തില്‍ 'നമുക്ക് ജാതിയില്ല വിളംബരം' നൂറാം വാര്‍ഷികാഘോഷം.സമാപനസമ്മേളനംമന്ത്രി കെ.ടി.ജലീല്‍ 5.00

മാസ്‌കറ്റ് ഹോട്ടല്‍:സി.ഹരിഹരന്റെ  പുസ്തകപ്രകാശനം.'മേക് മില്യന്‍സ് ഫ്രം  അഗ്രിക്കള്‍ച്ചര്‍.മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, സി.രവീന്ദ്രനാഥ് 5.00

വിജെടി ഹാള്‍:കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍.രമേഷ് ചെന്നിത്തല10.00

പൂജപ്പുര ഭവന്‍സ് ടവര്‍:ഭവന്‍സ് ജേര്‍ണലിസം കോളേജ് വിദ്യാര്‍ത്ഥികളുമായി മേയര്‍ പി.കെ.പ്രശാന്തിന്റെ സംവാദം6.30

പ്രസ് ക്ലബ്:ജീവരാഗം  മാസിക വാര്‍ഷികവും ഷെറിന്‍-ജീവരാഗം  പുരസ്‌കാര സമര്‍പ്പണവും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ 4.00

തീര്‍ഥപാദ മണ്ഡപം:സംസ്‌കൃതി കേരള സംഗീതോത്സവം 4.00

മ്യൂസിയം ഓഡിറ്റോറിയം:എസ്.സുഭാഷിന്റെ ചിത്രപ്രദര്‍ശനം 10.00

പൗഡി്‌ക്കോണം മാടന്‍ തമ്പുരാന്‍  ഇശക്കി അമ്മന്‍ ക്ഷേത്രം:ഉത്സവം.ആചാര്യവരണം.ഗണപതി പൂജ, പുണ്യാഹം 5.00

പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ്്  സിറിയന്‍  കത്തീഡ്രല്‍:തിരുന്നാള്‍.കുര്‍ബാന 6.45,പള്ളി പ്രദക്ഷിണം,ആശീര്‍വാദം കൊടിയിറക്ക് 8.15

കവടിയാര്‍ കടപ്പത്തല ദേവീ ക്ഷേത്രം:ഉത്സവം.ഗാനമേള 7.10

പേയാട്  വേണുഗോപാലക്ഷേത്രം:ഭാഗവത സപ്താഹം.ആദ്ധ്യാത്മിക പ്രഭാഷണം 5.10.ഭജന 7.30

ചെറുവെട്ടുകാട് സെബസ്ത്യാനോസ് പള്ളി:തിരുന്നാള്‍.ദിവ്യബലി 5.30

ഇടപ്പഴിഞ്ഞി ഉലകുടയ പെരുമാള്‍ തമ്പുരാന്‍ ശിവപാര്‍വതി ക്ഷേത്രം:പ്രതിഷ്ഠാവാര്‍ഷികം.പൊങ്കാല 9.00

പ്‌ളാമൂട് അസംബീസ് ഓഫ്  ഗോഡ് സഭാ ഹാള്‍:പെന്തക്കോസ്തല്‍ യൂത്ത് കൗണ്‍സില്‍ മേഖലാ സമ്മേളനം.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 2.00

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.