തിരുവനന്തപുരം നഗര ത്തില്‍ മേയ് 5ന്

  126
തിരുവനന്തപുരം നഗര ത്തില്‍ മേയ് 5ന് Image

തിരുവനന്തപുരം നഗര ത്തില്‍ മേയ് 5ന്

വെള്ളയമ്പലം  ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് :തിരുവനന്തപുരം ലത്തീന്‍ അതിരൂപത സേവ്  എ ഫാമിലി കുടുംബസംഗമവും  50 വീടുകളുടെ തറക്കല്ലിടലും  മന്ത്രി ഇ.ചന്ദ്രശേഖരന്‍ 3.30

എസ്‌സിഇആര്‍ടി:എസ്‌സിഇആര്‍ടിയുടെ ദൃശ്യപാഠം  നാടകദൃശ്യാവിഷ്‌കാരം  സിഡി പ്രകാശനം മന്ത്രി സി.രവീന്ദ്രനാഥ്

പബ്ലിക് ലൈബ്രറി:അവധിക്കാല ക്യാംപ്  സമ്മര്‍ സ്‌കൂള്‍  സമാപനം.മന്ത്രി സി.രവീന്ദ്രനാഥ് 10.30


മുട്ടത്തറ സഹകരണ ബാങ്കിനു സമീപം:പുരോഗമന കലാസാഹിത്യ സംഘത്തിന്റെ  നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരാഘോഷം.ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ 5.00

പ്രസ് ക്ലബ്:എഐവൈഎഫ് പ്രഭാഷണ പരമ്പര.സി.പി.ഐ  ദേശീയ എക്‌സിക്യൂട്ടീവ്  അംഗം  ബിനോയ് വിശ്വം 5.00

കനകക്കുന്ന്:കള്‍ച്ചറല്‍  ടൂറിസം ഫെസ്റ്റ് 10.00

സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് ഓഡിറ്റോറിയം:നഴ്‌സസ്് വാരോഘോഷം കലാമത്സരങ്ങള്‍ .മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ 9.00

വിജെടി ഹാള്‍:സുരഭി കരകൗശല കൈത്തറി പ്രദര്‍ശനം 10.00

ബിടിആര്‍ മെമ്മോറിയല്‍ ഹാള്‍:കെഎസ്ഇബി  വര്‍ക്കേഴ്‌സ്  അസോസിയേഷന്‍ സംസ്ഥാന സമ്മേളനം10.00

പടിഞ്ഞാറെകോട്ട ഗവ.ഫോര്‍ ചാരിറ്റബിള്‍  സൊസൈറ്റിയുടെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന  കുട്ടികള്‍ക്കായുള്ള ക്യാംപ് 10.00

പുത്തരിക്കണ്ടം മൈതാനം:നഗരസഭയുടെ കാര്‍ഷിക -വ്യാവസായിക  വിപണന മേള 10.00

കോ-ബാങ്ക് ഓഡിറ്റോറിയം:സൂര്യ ചലച്ചിത്രോത്സവം ഭംഗല്‍  7.00

ഭാരത്ഭവന്‍:നൂപുര ധ്വനി നൃത്തോത്സവം 5.30

സെന്‍ട്രല്‍  സ്‌റ്റേഡിയം:കളരിപ്പയറ്റ് അസോസിയേഷന്‍  പരിശീലന ക്യാംപ്  9.00

ശ്രീചിത്രാഹോം: ഗാന്ധി കഥാ മേള6.30

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.