കാളിമല ചിത്രാപൗര്‍ണമി പൊങ്കാല

  109
കാളിമല ചിത്രാപൗര്‍ണമി പൊങ്കാല Image

കാളിമല ചിത്രാപൗര്‍ണമി പൊങ്കാല

സമുദ്രനിരപ്പില്‍ നിന്ന് 3600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാളിമല അമ്മന്‍കോവിലിലെ ചിത്രപൗര്‍ണമി പൊങ്കാല  മേയ് 4 മുതല്‍ 10 വരെ നടക്കും. കാളിമല ഭഗവതിയും ശ്രീധര്‍മ്മ ശാസ്താവും ഗണപതിയും  നാഗരാജാവും സാന്നിദ്ധ്യം കൊള്ളുന്ന  അമ്പലമാണിത്.മലമുകളില്‍ സ്ത്രീകള്‍ പൊങ്കാല അര്‍പ്പിക്കുന്ന ക്ഷേത്രമാണിത്.മേയ് 2 മുതല്‍ 4 വരെ ദേവി വിഗ്രഹവും പവിത്ര ജ്യോതിയും വഹിച്ചുള്ള രഥയാത്ര കാളിമലയില്‍ നിന്ന് ആരംഭിച്ച് നെയ്യാറ്റിന്‍കര താലൂക്കിലുടനീളം സഞ്ചരിക്കും.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.