തിരുമല ശാഖ

  68
തിരുമല ശാഖ  Image

തിരുമല ശാഖ

എസ്.എന്‍.ഡി.പി യോഗം തിരുമല ശാഖയില്‍ ബാലജനയോഗം രൂപീകരിച്ചു. ശാഖാ സെക്രട്ടറി പി.എം രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ യൂണിയന്‍  ബാലജനയോഗം കോ-ഓര്‍ഡിനേറ്റര്‍ മുട്ടട സുനില്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി  ശാലിനി സുനില്‍ ദാസ്(പ്രസിഡന്റ്), അഞ്ജലി അനില്‍ (വൈസ് പ്രസിഡന്റ്), സൂരജ് ജെ(സെക്രട്ടറി), ചൈതന്യ സന്തോഷ് (ഖജാന്‍ജി)ശരണ്‍ എസ്,ദേവീകൃഷ്ണ,ശ്രുതി സുനില്‍ ദാസ്(കമ്മിറ്റി അംഗങ്ങള്‍), അപര്‍ണ,ബി.വിജിത വിനോദ്, ആകാശ് ജെ(യൂണിയന്‍ പ്രതിനിധികള്‍) എന്നിവരെ തിരഞ്ഞെടുത്തു.ശാഖാ കമ്മിറ്റി അംഗം കെ.കെ.മോഹനന്‍, എം.രവീന്ദ്രന്‍,വനിതാ പ്രസിഡന്റ്   ഭുസുധ,സെക്രട്ടറി ഷീല സന്തോഷ് എന്നിവര്‍ പങ്കെടുത്തു. 

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.