തിരുവനന്തപുരം നഗരത്തില്‍ ഏപ്രില്‍ 25 ന്

  120
തിരുവനന്തപുരം നഗരത്തില്‍ ഏപ്രില്‍ 25 ന് Image

തിരുവനന്തപുരം നഗരത്തില്‍ ഏപ്രില്‍ 25 ന്

കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രം:മേടത്തിരുവാതിര ഉത്സവം.ശിവസ്തുതി8.30.ഗാനാമൃതം 5.30.ഓട്ടന്‍തുള്ളല്‍ 6.30,നൃത്തം8.00,ഗാനമേള 10.00

വെണ്ണിയൂര്‍ സെന്റ് ജോസഫ്‌സ് മലങ്കര കത്തോലിക്ക ദേവാലയം:പെരുന്നാള്‍ ആഘോശം.ഗാനശുശ്രൂഷ 6.30,ജീവിത നവീകരണ ധ്യാനം 7.00.

ടഗോര്‍ തിയറ്റര്‍:സംസ്ഥാന മാധ്യമപുരസ്‌കാര വിതരണം.മുഖ്യമന്ത്രി പിണറായി വിജയന്‍ 4.00

ഭാഗ്യമാല ഓഡിറ്റോറിയം:കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സുവര്‍ണജൂബിലി സമ്മേളനം.സെമിനാര്‍.നവകേരള വികസന കാഴ്ചപ്പാട് മന്ത്രി ടി.എം.തോമസ് ഐസക്.3.00

കനകക്കുന്ന് :ആദ്യ കേരള മന്ത്രിസഭ വജ്രജൂബിലി ആഘോഷം സെമിനാര്‍.പ്രവാസിയും വികസന പ്രവര്‍ത്തനങ്ങളും.മന്ത്രിമാരായ തോമസ് ചാണ്ടി,കെ.രാജു 2.30

പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാള്‍:ഓള്‍ കേരള സിനിമ സീരിയല്‍ ആര്‍ട്ടിസ്റ്റ് ആന്‍ഡ്  വര്‍ക്കേഴ്‌സ് അസോസിയേഷന്‍ രജത ജൂബിലി ആഘോഷം.മന്ത്രി പി.തിലോത്തമന്‍ 5.30

നിശാഗന്ധി ഓഡിറ്റോറിയം:ആദ്യ കേരള മന്ത്രിസഭ വജ്രജൂബിലി ആഘോഷം.സംഗീത വിരുന്ന് 6.30

മ്യൂസിയം:ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍  ചിത്രപ്രദര്‍ശനം.സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ 4.00

വൈഎംസിഎ:ഇ.ജെ.ഫ്രാന്‍സിസ്,കെ.എന്‍ രാമന്‍ അനുസ്മരണവും സെമിനാറും 5.00

ഹസന്‍ മരയ്ക്കാര്‍ ഹാള്‍:നാടകാവതരണം.ശകുന്തള 6.30.

ജില്ലാ ജയില്‍:അന്തേവാസികള്‍ക്കു വേണ്ടിയുള്ള  തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ  ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും.ജയില്‍ മേധാവി ആര്‍.ശ്രീലേഖ 10.30

പാളയം പബ്ലിക് ലൈബ്രറി:സമ്മര്‍ സ്‌കൂള്‍ ചലച്ചിത്ര ഛായാഗ്രഹണം  പരിചയപ്പെടുത്തല്‍ 10.30

പുത്തരിക്കണ്ടം മൈതാനം:നഗരസഭ കാര്‍ഷിക വ്യാവസായിക വിപണന മേള 10.00

കുര്യാത്തി ആനന്ദനിലയം കമ്മ്യൂണിറ്റി ഹാള്‍:ക്യാപ്ടന്‍ ഹര്‍ഷന്‍ ജന്മദിന വാര്‍ഷികം5.30

കോ ബാങ്ക് ഓഡിറ്റോറിയം:സൂര്യ ഫെസ്റ്റിവെലില്‍  ചലച്ചിത്ര പ്രദര്‍ശനം  വെയര്‍ ഡു   വി ഗൊ നൗ 5.00 പിങ്ക് 7.00

കണ്ണറവിള  സെന്റ് ജോസഫ്‌സ് മലങ്കര സുറിയാനി കത്തോലിക്കാ പളളി:തിരുനാള്‍,സന്ധ്യാ പ്രാര്‍ത്ഥന,നൊവേന,ഗാനശുശ്രൂഷ 5.15

കോട്ടയ്ക്കകം മാര്‍ഗി നാട്യ ഗൃഹം:ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്ത് 6.00

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.