നഗരത്തില്‍ ഏപ്രില്‍ 21 ന്

  101
നഗരത്തില്‍ ഏപ്രില്‍ 21 ന് Image

നഗരത്തില്‍ ഏപ്രില്‍ 21 ന്

രാജ്ഭവന്‍:പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ഡിജിഗാവ് യാത്ര ഫ്‌ളാഗ് ഓഫ്.ഗവര്‍ണര്‍ പി.സദാശിവം.4.00

കനകക്കുന്ന് കൊട്ടാരം:ആദ്യ കേരള മന്ത്രിസഭ വജ്രജൂബിലി ആഘോഷങ്ങളുടെ  ഭാഗമായി സെമിനാര്‍.സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍,മന്ത്രി വി.എസ്.സുനില്‍കുമാര്‍ 2.30

തുമ്പ മത്സ്യ ഗ്രാമം:ഫിഷറീസ് വകുപ്പിന്റെ തീരമത്സ്യസമൃദ്ധി കൃത്രിമ പാര് നിക്ഷേപിക്കല്‍.ഉദ്ഘാടനം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ.10.00

പൂജപ്പുര റീജണല്‍ ആയൂര്‍വേദ റിസര്‍ച്ച്  ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍ ലൈഫ് സ്റ്റൈല്‍  റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ്.പുതിയ ഇന്‍ പേഷ്യന്റ് ബ്ലോക്ക് ഉദ്ഘാടനം ശശി തരൂര്‍ എംപി.

വെള്ളായണി കാന്താരി ക്യാംപസ്:360 ഡിഗ്രി മോഡല്‍ യുണൈറ്റഡ്  നേഷന്‍സ് 2017 ഉദ്ഘാടനം.കെ.മുരളീധരന്‍ എംഎല്‍എ 2.00

പ്രസ്്് ക്ലബ്:ഭൂമിത്രയുടെ നേതൃത്വത്തില്‍  'ഭൂമിയുടെ സുരക്ഷയ്ക്കു ജീവന്റെ രക്ഷയ്ക്ക്' ശില്‍പ്പശാല.സുഗതകുമാരി 10.00

വൈലോപ്പിള്ളി കെസിഎച്ച്ആര്‍ ലൈബ്രറി ഹാള്‍:ചലച്ചിത്ര അക്കാദമിയും ശിശുക്ഷേമ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക ചലച്ചിത്രാസ്വാദന ക്യാംപ്:10.00

പുത്തരിക്കണ്ടം മൈതാനം:കോര്‍പറേഷന്റെ കാര്‍ഷിക വ്യവസായിക വിജ്ഞാനപ്രദര്‍ശന മേള.11.00

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍:ചലച്ചിത്ര അക്കാദമിയുടെ ചലച്ചിത്രാസ്വാദന ക്യാംപ്.10.00

വിഴിഞ്ഞം പഴയ വാര്‍ഫ്:തീരദേശ വികസന കോര്‍പ്പറേഷന്റെ കൃത്രിമ പാരു നിക്ഷേപിക്കല്‍ ഉദ്ഘാടനത്തിനായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ കടല്‍ യാത്ര7.45

ചെമ്പഴന്തി അണിയൂര്‍ ദുര്‍ഗാഭഗവതീ ക്ഷേത്രം:ഉത്സവവം കൊടിയേറ്റ് 7.30

ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം:മഹാരുദ്രയജ്ഞം.സംഗീതക്കച്ചേരി.6.00

്്മാടന്‍പാറ ചാമുണ്ഡി ദേവീ ക്ഷേത്രം:ഉത്സവം.കലശാഭിഷേകം.10.00

ആറ്റുകാല്‍ ചിന്മയ വിദ്യാലയ:ചിന്മയം 101.101 മണിക്കൂര്‍ വേദാന്ത ജ്ഞാന യജ്ഞം7.00

പഴവങ്ങാടി ശ്രീ ചിത്രാ ഹോം: ഗാന്ധിപീസ് ഫൗണ്ടേഷന്റെ  ഗാന്ധി കഥാമേള6.30

കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രം:മേടതിരുവാതിര ഉത്സവം.കൊടിയേറ്റ് 10.00.ജൈവ കാര്‍ഷിക  വിപണന മേള10.30,ചാക്യാര്‍കൂത്ത്‌ 10.45,ഗാനമേള 9.30
Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.