തിരുവനന്തപുരം നഗരത്തില്‍ ഏപ്രില്‍ 20 ന്

  57
തിരുവനന്തപുരം നഗരത്തില്‍ ഏപ്രില്‍ 20 ന് Image

തിരുവനന്തപുരം നഗരത്തില്‍ ഏപ്രില്‍ 20 ന്

എകെജി ഹാള്‍:എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ വിഷയത്തില്‍ സെമിനാര്‍.മുഖ്യമന്ത്രി പിണറായി  വിജയന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,കെ.എം.മാണി.10.00

പുത്തരിക്കണ്ടം മൈതാനം:നഗരസഭ കാര്‍ഷിക വിപണന മേള ഉദ്ഘാടനം.മുഖ്യമന്ത്രി പിണറായി വിജയന്‍ 5.00

പ്രസ് ക്ലബ്:കേരള റീജനല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ഈസ്റ്റര്‍ സംഗമം.വി.എസ്.ശിവകുമാര്‍ എംഎല്‍എ 5.00

പ്രസ് ക്ലബ്:ഗ്രേസ് മെര്‍ലിന്റെ കവിതാ പുസ്തക പ്രകാശനം 3.00

പുത്തരിക്കണ്ടം മൈതാനം:നഗരസഭയുടെ കാര്‍ഷിക വ്യാവസായിക  വിജ്ഞാന -വിപണന മേള. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍.5.00

എം.എന്‍.വി.ജി അടിയോടി ഹാള്‍:അഖിലേന്ത്യ സംസ്ഥാന ഗവര്‍മെന്റ്  എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ  കണ്‍വെന്‍ഷന്‍  ഉദ്ഘാടനം.മന്ത്രി ഇ.ചന്ദ്രശേഖരന്‍.3 ന്

ഗോര്‍ക്കിഭവന്‍:കുട്ടികള്‍ക്കായുള്ള  ചലച്ചിത്രാസ്വാദന ക്യാമ്പ് ഉദ്ഘാടനവും വിജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കുട്ടികളുടെ  സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും.സംവിധായകന്‍ കമല്‍.10.00

കനകക്കുന്ന് സൂര്യകാന്തി ഓഡിറ്റോറിയം:കലാകാരന്‍മാരുടെ  ദേശീയ സംഘടനയായ നന്മയുടെ ആഭിമുക്യത്തില്‍ കലാനിധി മാമ്പഴക്കാലം ഫെസ്റ്റും അവാര്‍ഡ് നൈറ്റും ഉദ്ഘാടനം.4.00 ന്

മ്യൂസിയം ആര്‍ട്ട് ഗ്യാലറി:ചെറിയ അദ്ഭുതങ്ങള്‍ പെയിന്റിംഗ് പ്രദര്‍ശനം

വി.ജെ.ടി ഹാള്‍:അനന്തപുരി ഹാന്‍ഡ്‌ലൂം എക്‌സ്‌പോ.10.00 മുതല്‍

ഭാരത് ഭവന്‍:നാടകാവതരണങ്ങളും  കുരുന്നുകൂട്ടം പാട്ടുകളും.നെടിമുടി വേണു, പി.നാരായണക്കുറുപ്പ്,തുടങ്ങിയവര്‍ പങ്കെടുക്കും.6 ന്

തീര്‍ത്ഥപാദ മണ്ഡപം:30ാമത് തീര്‍ത്ഥപാദ മണ്ഡപ സംഗീതോത്സവം.

ഈഞ്ചയ്ക്കല്‍ ജംഗ്ഷന്‍:യത്തീംഖാനയുടെ വാര്‍ഷികത്തോടും ഓള്‍ കേരള യത്തീം സ്റ്റുഡന്റ്‌സ്  ഫെസ്റ്റിനോടുനുബന്ധിച്ച്ഹരിത വര്‍ണം സ്വിച്ച് ഓണ്‍ കര്‍മ്മം.6.45

പ്രസ്‌ക്ലബ്:ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയുടെ  ഈസ്റ്റര്‍ സ്‌നേഹ സംഗമം ഉദ്ഘാടനം. വി.എസ്.ശിവകുമാര്‍ എം.എല്‍.എ.5.00

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.