നഗരത്തില്‍ ഏപ്രില്‍ 17 ന്

  68
നഗരത്തില്‍ ഏപ്രില്‍ 17 ന് Image

നഗരത്തില്‍ ഏപ്രില്‍ 17 ന്

വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍:ഓള്‍ കേരള ഫോര്‍മര്‍ പപ്രില്‍ 17 ന്ഞ്ചായത്ത്  അസോസിയേഷന്‍ സമ്മേളനം.മന്ത്രി കെ.ടി.ജലീല്‍,ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി.3.00

പേരൂര്‍ക്കട എസ്പി മൈതാനം:കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം.മന്ത്രി ജെ.മേഴ്‌സിക്കുട്ടിഅമ്മ.10.00

പേരൂര്‍ക്കട എസ്എപി ക്യാംപ്:പോലീസ് ഉദ്യോഗസ്ഥരുടെ  കുട്ടികള്‍ക്കായി  അവധിക്കാല പഠനകളരി.9.30

പാളയം കേരള സ്‌റ്റേറ്റ്  സെന്‍ട്രല്‍ ലൈബ്രറി:സമ്മര്‍  സ്‌കൂള്‍ 2017 നാടന്‍ പാട്ടു ശില്‍പ്പശാല10.30

വൈഎംസിഎ ഹാള്‍:സ്വദേശി ഫെസ്റ്റിവെല്‍ നാടന്‍ ഉല്‍പ്പന്ന പ്രദര്‍ശനം.9.00

മൊട്ടമൂട് പറമ്പുക്കോണം പുന്നോട്ടുകളും കാവില്‍ ഭദ്രകാളി ക്ഷേത്രം:ഭജന 7.00

ബാലരാമപുരം പരുത്തിമഠം കളരിക്ഷേത്രം:പുനരുദ്ധാരണവും പുന:പ്രതിഷ്ഠയും.11.00

കൈമനം ചിറക്കര മഹാവിഷ്ണു ക്ഷേത്രം:ഉത്സവബലി10.00.

വട്ടിയൂര്‍ക്കാവ് തിട്ടമംഗലം മഹാവിഷ്ണു ക്ഷേത്രം:നവകം 9.30 ഓടക്കുഴല്‍ ഗാനമേള 8.00

ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം:മഹാരുദ്രയജ്ഞം.സാംസ്‌കാരിക സമമേളനം5.00

കഴക്കൂട്ടം  മാജിക് പ്ലാനറ്റ്:സൗഹൃദ സന്ദേശ യാത്രയും ലോക സമാധാന സമ്മേളന പ്രഖ്യാപനവും.5.00

വൈഎംസിഎ ഹാള്‍:സെക്രട്ടറിയേറ്റിലെ  സംഗീത കൂട്ടായ്മ പാട്ടുകൂട്ടത്തിന്റെ  പ്രതിമാസ സംഗീത പരിപാടി.1.15

വിഴിഞ്ഞം ശ്രീ മുത്തുമാരിയമ്മന്‍ ക്ഷേത്രം:വാര്‍ഷിക ഉത്സവം.സമൂഹ സദ്യ  12.00.നെയ്യാണ്ടി മേളം4.00.വില്‍പ്പാട്ട് 5.00.കുംഭം എഴുന്നള്ളിപ്പ്  6.00.കരോക്ക ഗാനമേള 10.00 


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.