ഗുരുദേവന്റെ ഗദ്യ പ്രാര്‍ത്ഥനയെക്കുറിച്ച് പ്രഭാഷണം

  62
ഗുരുദേവന്റെ ഗദ്യ പ്രാര്‍ത്ഥനയെക്കുറിച്ച് പ്രഭാഷണം Image

ഗുരുദേവന്റെ ഗദ്യ പ്രാര്‍ത്ഥനയെക്കുറിച്ച് പ്രഭാഷണം

ഡോക്ടര്‍ പല്പു മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ വൈകീട്ട് അഞ്ചിന് പേട്ട എസ്.എന്‍.ഡി.പി.ഹാളില്‍ ശ്രീ നാരായണ ഗുരുവിന്റെ ഗദ്യ പ്രാര്‍ത്ഥനയെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തും.ഡോക്ടര്‍ എസ്.കെ.രാധാകൃഷ്ണനായിരിക്കും പ്രഭാഷകന്‍.പ്രസിഡന്റ്് വി.വി.ബിനു അദ്ധ്യക്ഷനായിരിക്കും. തുടര്‍ന്ന് പഠന ചര്‍ച്ചയും നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ഡി.രാധാകൃഷ്ണന്‍ പറഞ്ഞു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.