നഗരത്തില്‍ ഏപ്രില്‍ 15 ലെ പരിപാടികള്‍

  92
നഗരത്തില്‍ ഏപ്രില്‍ 15 ലെ പരിപാടികള്‍ Image

നഗരത്തില്‍ ഏപ്രില്‍ 15 ലെ പരിപാടികള്‍

മെഡിക്കല്‍ കോളേജ് ക്യാംപസ്:റീച്ച്  വേള്‍ഡ് വൈഡിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ക്യാംപസ് ശുചീകരണം.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.9.00

പൗഡിക്കോണം ത്രിവേണി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍.ഉദ്ഘാടനം.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.10.00

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍:സംസ്‌കൃതി സംഗീതോത്സവം.ധ്വനി.അഭിരാമി അജയുടെ സംഗീതക്കച്ചേരി6.00.എം.ജി.രാധാകൃഷ്ണന്‍ അനുസ്മരണം7.00.വീണക്കച്ചേരി 7.15

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍: ഉണര്‍വിന്റെ സാംസ്‌കാരിക  പരിപാടി.10.00

തൈക്കാട് പി.എന്‍.പണിക്കര്‍ കമ്മ്യൂണിറ്റി ഹാള്‍:പ്രഭാഷണം.കുടുംബശ്രീയും  ദാരിദ്യ നിര്‍മാര്‍ജനവും.4.00

കനകക്കുന്ന്:സംഘമിത്രയുടെ ചിത്രകലാ ക്യാമ്പ്.9.30

ബാര്‍ട്ടണ്‍ ഹില്‍ എന്‍ജീനിയറിംഗ് കോളേജ്:പുര്‍വ വിദ്യാര്‍ത്ഥി സംഘടന ഗെക്ടയുടെ  വാര്‍ഷിക ജനറല്‍  ബോഡി യോഗം.3.00

സെന്റ് ജോസഫ്  മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍:ഉയിര്‍പ്പു തിരുകര്‍മങ്ങള്‍.11.00

പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍:പ്രഭാത നമസ്‌കാരം.കുര്‍ബാന 6.30

വെട്ടുകാട് മാദ്രെ-ദെ-ദേവൂസ് പള്ളി:ജ്ഞാന സ്‌നാന തിരുകര്‍മം,പെസഹ  ജാഗരം 10.45

പിഎംജി ലൂര്‍ദ് ഫൊറോന പള്ളി:മാമോദീസ വ്രത നവീകരണം6.15

കോട്ടണ്‍ഹില്‍ കാര്‍മില്‍ ഹില്‍ ആശ്രമ ദേവാലയം:വിശുദ്ധ തിരുകര്‍മങ്ങള്‍.പുത്തന്‍ തീയും തിരിയും ആശീര്‍വാദം.പെസഹ പ്രഘോഷണം.ദിവ്യബലി 11.00

സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക് സിംഹാസന  പള്ളി:പ്രഭാത നമസ്‌കാരം.കുര്‍ബാന 11.00

കവടിയാര്‍ മാര്‍ അപ്രേംഓര്‍ത്തഡോക്‌സ്  സുറിയാനി പള്ളി:പ്രഭാത നമസ്‌കാരം 9.30, കുര്‍ബാന10.30

തൈക്കാട് പരലോക മാതാപള്ളി:പെസഹ ജാഗര അനുഷ്ഠാനം11.00

മുട്ടട ഹോളിക്രോസ് പള്ളി:പെസഹ ജാഗരണം11.00

ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം:മഹാരുദ്രയജ്ഞം.ഭജന4.00

തിട്ടമംഗലം മഹാവിഷ്ണു ക്ഷേത്രം:ഉത്സവം.ഭജന7.30
നിറമണ്‍കര ഭദ്രകാളി  ദേവീക്ഷേത്രം.പൊങ്കാല 9.45

ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം:ദുര്‍ഗാനന്ദ സരസ്വതിയുടെ പ്രഭാഷണം.5.00

ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം ഹാള്‍:സുഭാഷ് പത്രിയുടെ ധ്യാന സംഗമം:6.00


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.