നഗരത്തില്‍ ഏപ്രില്‍ 13 ന്

  76
നഗരത്തില്‍ ഏപ്രില്‍ 13 ന് Image

നഗരത്തില്‍ ഏപ്രില്‍ 13 ന്

ടാഗോര്‍ തിയറ്റര്‍:ഇഗ്നോയുടെ മുപ്പതാമതു ബിരുദ ദാന ചടങ്ങ്.ഗവര്‍ണര്‍ പി.സദാശിവം.4.00

വലിയശാല സമാജം ഹാള്‍:പട്ടുക്കോട്ടൈ  കല്യാണ സുന്ദരം ജന്മദിനാഘോഷം.10.00

വൈഎംസിഎ ഹാള്‍:സ്വദേശി ഫെസ്റ്റിവെല്‍.9.00

കോട്ടണ്‍ഹില്‍ കാര്‍മല്‍ ഹില്‍ ആശ്രമ ദേവാലയം:തിരുവത്താഴ പൂജ.5.30

പാളയം സിഎസ്‌ഐ എംഎം പള്ളി:വിശുദ്ധവാര ധ്യാനയോഗം.6.00

പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പൊലിറ്റന്‍ കത്തീഡ്രല്‍:തിരുവത്താഴ പൂജ.5.00

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി:തിരുവത്താഴ  ദിവ്യ ബലി.5.00

വട്ടിയൂര്‍ക്കാവ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്:സന്ധ്യാനമസ്‌കാരം.6.00

പേരൂര്‍ക്കട എബനേസര്‍ മാര്‍ത്തോമ പള്ളി:കുര്‍ബാന 7.30

നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളി:സന്ധ്യാനമസ്‌കാരം.6.00

സെന്റ് പീറ്റേഴ്‌സ് യാക്കോബായ ഓര്‍ത്തഡോക്‌സ് സിംഹാസന കത്തീഡ്രല്‍:സന്ധ്യ നമസ്‌കാരം6.00

പുളിയന്‍കോട് സെന്റ് പോള്‍സ് ലൂഥറന്‍ പള്ളി:വിശുദ്ധ ആരാധന.7.00

തെക്കന്‍ പരുമല പള്ളി:സന്ധ്യാനമസ്‌കാരം 6.00

പനവിള സിറ്റി ലൂഥറന്‍ പള്ളി:തിരുവത്താഴ ആരാധന.7.00

കവടിയാര്‍ മാര്‍ അപ്രേം ഓര്‍ത്തഡോക്‌സ് പള്ളി:സന്ധ്യാ നമസ്‌കാരം6.30

ചെറിയതുറ സ്വര്‍ഗാരോപിത മാതാ പള്ളി:തിരുവത്താഴ ദിവ്യ ബലി.5.00

മുട്ടട ഹോളി ക്രോസ് പള്ളി:പെസഹ വ്യാഴം.ദിവ്യബലി.5.00

നീറമണ്‍കര ഭദ്രകാളി ക്ഷേത്രം:നാഗരൂട്ട് 8.30

മരുതംകുഴി കേശവപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം:ഭാഗവത സപ്താഹ യജ്ഞം.6.00

വേറ്റിനാട് ഊരൂട്ടു മണ്ഡപ ക്ഷേത്രം:ഭഗവതീ സേവ 7 നാടകം7.30

തിരുവല്ലം പടയരകം ദേവീക്ഷേത്രം:പൊങ്കാല 12.05.പുറത്തെഴുന്നള്ളിപ്പ് 8.20

കൂപക്കരമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം:ഭാഗവത സപ്താഹയജ്ഞം.6.00

നാലാഞ്ചിറ മൂലയില്‍ ഭഗവതീ ക്ഷേത്രം:പൊങ്കാല 9..30

ഋഷിമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം:ഭാഗവത സപ്താഹ യജ്ഞം.6.00

മേലേവീട് അണ്ണൂര്‍ ദേവീക്ഷേത്രം:ഹൈന്ദവ സാംസ്‌കാരിക പഠന ക്ലാസ്്.ഉദ്ഘാടനം 5.30Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.