ശാന്തിഗിരി സിദ്ധയില്‍ ജന്‍ ഔഷധി സ്റ്റോര്‍

  86
ശാന്തിഗിരി സിദ്ധയില്‍ ജന്‍ ഔഷധി സ്റ്റോര്‍ Image

ശാന്തിഗിരി സിദ്ധയില്‍ ജന്‍ ഔഷധി സ്റ്റോര്‍

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബ്യൂറോ ഓഫ് ഫാര്‍മയുടെ കീഴില്‍ ഇന്ത്യയൊട്ടാകെ ആരംഭിക്കുന്ന ജന്‍ ഔഷധി സ്റ്റോര്‍ ശാന്തിഗിരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എഴുപത് ശതമാനം വിലക്കുറവില്‍ അലോപ്പതി മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്ന വിതരണ ശൃംഖലയാണിത്‌. മരുന്നുകള്‍ക്കുപരി സര്‍ജിക്കല്‍ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ജന്‍ ഔഷധി സ്റ്റോറിന്റെ ഉദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.