അദ്ധ്യാപക രക്ഷാകര്‍തൃ യോഗം

  99
അദ്ധ്യാപക രക്ഷാകര്‍തൃ യോഗം Image

അദ്ധ്യാപക രക്ഷാകര്‍തൃ യോഗം

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജീനിയറിംഗിലെ  അദ്ധ്യാപക രക്ഷാ കര്‍തൃ യോഗം ഏപ്രില്‍ 8 ന് രാവിലെ 9.30 ന് ഡയമണ്ട് ജൂബിലി ഹാളില്‍ നടത്തുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.ഉച്ചയ്ക്കു ശേഷം ഡിപ്പാര്‍ട്ടുമെന്റ് തല രക്ഷാകര്‍തൃ യോഗവും ഉണ്ടായിരിക്കും.വിവരങ്ങള്‍ക്ക് 9447205924, 9447512397

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.