സെന്‍ട്രല്‍ ലൈബ്രറിയുടെ സമ്മര്‍ സ്‌കൂള്‍

  117
സെന്‍ട്രല്‍ ലൈബ്രറിയുടെ സമ്മര്‍ സ്‌കൂള്‍  Image

സെന്‍ട്രല്‍ ലൈബ്രറിയുടെ സമ്മര്‍ സ്‌കൂള്‍

സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ  സമ്മര്‍ സ്‌കൂളിന് ഏപ്രില്‍ ആറിന് തുടക്കമാകും. കാലാവസ്ഥ വ്യതിയാനം,പുസ്തക വായന എന്നീ ആശയങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന സമ്മര്‍ സ്‌കൂളില്‍ പ്രശസ്തരമായുള്ള മുഖാമുഖം,മാലിന്യ സംസ്‌കരണം,ക്വിസ്,സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച, സംവാദം ,ക്ലാസുകള്‍ എന്നിവയുണ്ടാകും.ഋഷിരാജ് സിംഗ്, കുരീപ്പുഴ ശ്രീകുമാര്‍,ഗിരീഷ്  പുലിയൂര്‍,ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ പങ്കെടുക്കും.കോമഡി പരിപാടി,വില്‍കലാമേള,നാടകം, മാപ്പിളപ്പാട്ട് തുടങ്ങിയവ അരങ്ങേറും.ശാസ്ത്ര  സാങ്കേതിക പരിസ്ഥിതി  കൗണ്‍സില്‍,ഭാരത് ഭവന്‍,ശുചിത്വ മിഷന്‍,എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ സമ്മര്‍ സ്‌കൂളുമായി സഹകരിക്കും.മേയ് 5 ന് സമാപിക്കും.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.