ഫൈനലില്‍ ബംഗാള്‍

  79
ഫൈനലില്‍ ബംഗാള്‍ Image

ഫൈനലില്‍ ബംഗാള്‍

ഫൈനലില്‍ ബംഗാള്‍

ഇന്നലെ നടന്ന ആദ്യ ഫൈനലില്‍ മിസോറാമിനെ സഡന്‍ ഡെത്തില്‍ 6-5 ന് കീഴടക്കിയാണ് ബംഗാള്‍ ഫൈനലിലേയ്ക്കുള്ള ആദ്യ ടിക്കറ്റ്‌ സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോളുകളോന്നും നേടാനാകാതെ വന്നതോടെയാണ് കളി ഷൂട്ട്‌ഔട്ടിലേയ്ക്ക് നീങ്ങിയത്. ആദ്യ അഞ്ച് കിക്കുകളില്‍ ഇരു ടീമുകളും നാലെണ്ണം വീതം ഗോളാക്കി. ആറാം കിക്ക് ഇരു ടീമുകളും ഗോളാക്കി. എന്നാല്‍ മിസോറാമിനായി ഏഴാം കിക്കെടുത്ത താരത്തിന്‍റെ ഷോട്ട് തടുത്തിട്ട് ബംഗാള്‍ ഗോളിയാണ് കളിയുടെ വിധി കുറിച്ചത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.