വാഹനജാഥ:ബുധനാഴ്ച സമാപിക്കും

  55
വാഹനജാഥ:ബുധനാഴ്ച സമാപിക്കും Image

വാഹനജാഥ:ബുധനാഴ്ച സമാപിക്കും

തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ നടത്തുന്ന വാഹനജാഥ ബുധനാഴ്ച സമാപിക്കും.നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ഓഫീസിനു മുന്നില്‍ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.വിജയരാഘവന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിന് മുന്നോടിയായി  ജീവനക്കാര്‍ പങ്കെടുക്കുന്ന റാലിയും നടക്കും.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെപിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 17 ന് വടക്കന്‍ പറവൂരില്‍നിന്നാണ് ജാഥ ആരംഭിച്ചത്.പത്രസമ്മേളനത്തില്‍ പ്രസിഡന്റ്  ഉണ്ണികൃഷ്ണന്‍,ജി.വാസുദേവന്‍ നമ്പൂതിരി,വൈസ് പ്രസിഡന്റ് സി.എന്‍.രാമന്‍ എന്നിവര്‍ പങ്കെടുത്തു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.