ഫുട്‌ബോള്‍:എസ്.എം.ആര്‍.സി പൊഴിയൂരിന് ആദ്യ ജയം

  90
ഫുട്‌ബോള്‍:എസ്.എം.ആര്‍.സി പൊഴിയൂരിന് ആദ്യ ജയം Image

ഫുട്‌ബോള്‍:എസ്.എം.ആര്‍.സി പൊഴിയൂരിന് ആദ്യ ജയം

ജില്ലാഎ ഡിവിഷന്‍ ഫുടിബോളിന്റെ  ഉദ്ഘാടന മത്സരത്തില്‍ എസ്.എം.ആര്‍.സി പൊഴിയൂരിന് ജയം.യൂണിവേഴ്‌സിററി  സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പൊഴിയൂര്‍ ടീം എതിരില്ലാത്ത രണ്ടു ഗോളിന് സെന്റ് പീറ്റേഴ്‌സ് ശംഖുംമുഖത്തിനെ തോല്‍പ്പിച്ചു. ശനിയാഴ്ച 4.30 ന് ടി.കെ.സി. പേട്ട,സെന്റ് ജോര്‍ജ് വേളിയെ നേരിടും.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.