വൈദ്യുതി മുടങ്ങും ( മേയ് 10 )

  128
വൈദ്യുതി മുടങ്ങും ( മേയ് 10 ) Image
TT

വൈദ്യുതി മുടങ്ങും ( മേയ് 10 )

കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മാച്ച് ഫാക്ടറി, ഹൈലാന്‍ഡ് പാര്‍ക്ക്, ബിഎസ്എന്‍എല്‍ തണ്ണിപ്പറമ്പ്, ഇളയംപള്ളിക്കോണം, ശ്രീഭദ്രാനഗര്‍, ചൂഴമ്പാല, വി.പി.തമ്പി റോഡ്, കുടപ്പനക്കുന്ന് പേരാപ്പൂര് വാട്ടര്‍ അതോറിറ്റി, പൗള്‍ട്രി, റബര്‍വിള മുത്തൂറ്റ് മാഞ്ഞാംകോട്, പാറമുകള്‍, ഓയില്‍കുന്ന്, നമ്പാട് അമ്പലക്കടവ് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ ഇന്നും നാളെയും പകല്‍ വൈദ്യുതി മുടങ്ങും.

വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ലെനിന്‍ നഗര്‍, ഒബ്‌സര്‍വേറ്ററി, ഫോറസ്റ്റ് ഓഫിസ് ലെയ്ന്‍, രാജീവ് നഗര്‍, പാരീസ് റോഡ്, വിഘ്‌നേശ്വര നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ വൈകിട്ട് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.




Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.