അഫ്ഗാനില്‍ സ്‌ഫോടനം: 12 ഭീകരര്‍ കൊല്ലപ്പെട്ടു

  409
അഫ്ഗാനില്‍ സ്‌ഫോടനം: 12 ഭീകരര്‍ കൊല്ലപ്പെട്ടു  Image

അഫ്ഗാനില്‍ സ്‌ഫോടനം: 12 ഭീകരര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹാര്‍ പ്രവശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 12 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ സ്‌ഫോടക വസ്തു നിര്‍മ്മിക്കുന്നതിനിടെ പൊട്ടിതെറിക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. സുരക്ഷ സേനയെ ലക്ഷ്യം വച്ച് ആചിന്‍ നഗര പരിസരത്ത് ബോംബ് സ്ഥാപിക്കാനായിരുന്നു ഐഎസ് ഭീകകരുടെ പദ്ധതി. ഇതിനിടെയാണ് അബദ്ധത്തില്‍ സ്‌ഫോടനമുണ്ടായത്. സൈന്യം പ്രദേശത്ത് തെരച്ചില്‍ നടത്തി.  

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.