നബാര്‍ഡ് വനിതാ മേളക്ക് നാളെ തുടക്കം

  108
നബാര്‍ഡ് വനിതാ മേളക്ക് നാളെ  തുടക്കം Image
TT

നബാര്‍ഡ് വനിതാ മേളക്ക് നാളെ തുടക്കം

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരള ഗാന്ധിസ്മാരകനിധി സംഘടിപ്പിക്കുന്ന നാലു ദിവസം നീണ്ടു നിലക്കുന്ന സ്ത്രീസംരംഭകരുടെ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും
നവംബര്‍  2016 (നബാര്‍ഡ് വനിതാ മേള)നാളെ (മാര്‍ച്ച് അഞ്ച്) രാവിലെ 10 മണിക്ക് തൈക്കാട് ഗാന്ധി ഭവനില്‍ ആരംഭിക്കും. നബാര്‍ഡ് ചീഫ് മാനേജര്‍ രമേശ് ടെങ്കില്‍ മേള ഉദ്ഘാടനം ചെയ്യും.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.